ഞാൻ ഒന്നും അറിയാത്തവൻ എന്ന് പൊങ്ങച്ചം പറഞ്ഞ് നടക്കുന്നു. ഈയൊരു ഗമ കാരണം, ജ്യോതിർഗമയൻ എന്ന പേരിൽ ഒരു ബ്ലോഗും തുടങ്ങി. ഗമയൊക്കെ മാറി, ഒരു മയത്തിന് വിവരവും വിദ്യാഭ്യാസവും ഒക്കെ എന്റെ കയ്യിലും ഉണ്ട് എന്ന തിരിച്ചറിവും വിനയവും ഉണ്ടാകുമ്പോൾ, ഈ ബ്ലോഗും ഉഷാറാക്കാമേ. !!! എവടെ, ആരു കേൾക്കാൻ!!!